ജയിച്ചാല്‍ മാത്രമേ ഫലം അംഗീകരിക്കൂ- ട്രംപ്

ജയിച്ചാൽ മാത്രം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കൂവെന്ന് റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. അവസാന സംവാദത്തിൽ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയാതിരുന്ന ട്രംപ് കഴിഞ്ഞ ദിവസം പാർട്ടി അനുഭാവികളോട് സംസാരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും എന്നാല്‍ നിയമപരമായി ചോദ്യംചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
trump
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News