പെൺകുട്ടികൾ ഉറപ്പായും കണ്ടിരിക്കണം ഈ വീഡിയോ
സ്ത്രീകൾക്കെതിരെ രാജ്യത്ത് വർധിച്ച് വരുന്ന ആസിഡ് അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയതാണ് ഈ വീഡിയോ. പെൺകുട്ടികൾക്ക് ഇക്കാലത്ത് ആരെയും ഭയക്കാതെ ജീവിക്കണമെങ്കിൽ എന്തെങ്കിലുമൊരു ആയോധനകല അറിഞ്ഞിരുന്നേ പറ്റു എന്നും ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നു.
every girl must watch this, acid attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here