ഫോൺ, ഇ മെയിൽ വിരങ്ങൾ ചോർത്തിയതായി ജേക്കബ് തോമസ്

jacob thomas

തന്റെ ഔദ്യോഗിക ഫോണും ഇ മെയിലും ചോർത്തിയതായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഇതേ തുടർന്ന് ജേക്കബ് തോമസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകി.

ഇന്നലെ രാത്രിയാണ് പരാതി നൽകിയത്. ഇ മെയിൽ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും മൊബൈൽ ഫോൺ വിവരങ്ങൾ ചോർത്തിയതായും പരാതിയിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top