പരിനീതി ചോപ്ര പിറന്നാൾ ആഘോഷിച്ചത് ഫാൻസിനൊപ്പം; വീഡിയോ കാണാം

അർധരാത്രി തന്റെ വീടിന് മുന്നിൽ പിറന്നാൾ ആശംസിക്കാൻ വന്ന ആരാധകർക്കൊപ്പമാണ് പരിനീതി ചോപ്ര തന്റെ 28 ആമത്തെ പിറന്നാൾ ആഘോഷിച്ചത്. പൂക്കളും, പിറന്നാൾ കേക്കും, മറ്റ് സമ്മാനങ്ങളുമായി വന്ന ആരാധകരെ പരിനീതി വീട്ടിലേക്ക് ക്ഷണിക്കുകയും, വീട്ടിൽ പിറന്നാൾ ആഘോഷിക്കുകയും ചെയ്തു.
parineeti chopra celebrated her birthday with fans
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News