സമാജ് വാദി പാർട്ടി പിളർപ്പിലേക്ക്

samajwadi-party

സമാജ് വാദി പാർട്ടിയിൽ പൊട്ടിത്തെറി. ശിവ്പാൽ യാദവ് അടക്കം 5 മന്ത്രിമാരെ അഖിലേഷ് യാദവ് പാർട്ടിയിൽനിന്ന് പുറത്താക്കി. മുലായംസിമഗ് യാദവിന്റെ സഹോദരനാണ് ശിവ്പാൽ യാദവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top