കുടുംബ വഴക്കിനിടയിൽ കുത്തേറ്റ് വീട്ടമ്മ മരിച്ചു

crime

വക്കത്ത് കുടുംബ വഴക്കിനിടയിൽ കുത്തേറ്റ് വീട്ടമ്മ മരിച്ചു. വക്കം വലിയപള്ളിക്കു സമീപം അടിയാൻവിളാകം, ഷാജൻ നിവാസിൽ ഷാഹിന(52) യെയാണ് ബന്ധുവായ യുവാവ് കുത്തി കൊലപ്പെടുത്തിയത്. ഷാഹിനയുടെ മരുമകൾ ജെസിയയ്ക്കും യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഷാഹിനയുടെ മരുമകളുടെ സഹോദരീ ഭർത്താവാണ് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top