ടാറ്റ ബോർഡിനെതിരെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി

ടാറ്റ ബോർഡിനെതിരെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി രംഗത്ത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ ബോർഡ് അനുവദിച്ചിരുന്നില്ലെന്ന പരാതിയുമായാണ് മിസ്ത്രി രംഗത്തെത്തിയിരിക്കുന്നത്. പുറത്താക്കൽ തീരുമാനം തന്നെ ഞെട്ടിച്ചെതായും ബോർഡ് അ ംഗങ്ങൾക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

തന്റെ വിശദീകരണം ചോദിച്ചത് പോലുമില്ലെന്നും ഇന്ത്യൻ കോർപ്പറേറ്റ് രംഗത്ത് കേട്ടുകേൾവി പോലുമില്ലാത്ത രീതിയിലാണ് തന്നെ മാറ്റിയതെന്നും മിസ്ത്രി പറഞ്ഞു.

‘Shocked’ Cyrus Mistry says removal unparalleled, terms board proceedings as invalid, illegal.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top