ഉത്തരാഉണ്ണിക്ക് ദേശീയ അവാര്‍ഡ്

utharaunni

നടുവര്‍ ഗുരു ഗോപീകൃഷ്ണ ദേശീയ അവാര്‍ഡിന് നടി ഉത്തരാ ഉണ്ണി അര്‍ഹയായി. ഛത്തീസ്ഗഢില്‍ നടന്ന നൃത്ത മത്സരത്തിലാണ് ഉത്തര അവാര്‍ഡ് നേടിയത്. മൂവായിരത്തോളം പേരെ പിന്തള്ളിയാണ് ഉത്തര ഒന്നാമത് എത്തിയത്. ഭരതനാട്യത്തില്‍ ബിഎഫ്എ ബിരുദധാരിയാണ് ഉത്തര. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

utharaunni, national award,bfa,Bharathanatyam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top