പുലിമുരുകൻ കാണാൻ പീറ്റർ ഹെയിൻ തിരുവനന്തപുരത്ത്

peter-hein-3

മോഹൻലാൽ ചിത്രം പുലിമുരുകൻ കാണാൻ ചിത്രത്തിന്റെ ആക്ഷൻ സംവിധായകൻ പീറ്റർ ഹെയിൻ തിരുവനന്തപുരത്തെത്തി. ഏരീസ് പ്ലെക്‌സിൽ മോഹൻലാൽ ആരാധകർക്കൊപ്പമാണ് ഹെയിൻ ചിത്രം കാണുക.

മോഹൻലാൽ ഫാൻസ് അസോസിയേഷൻ നൽകിയ സ്വീകരണത്തിന് പിന്നാലെയാണ് അദ്ദേഹം ചിത്രം കാണാൻ എത്തിയത്.

peter-hein-2തെലുങ്കിൽ മഹേഷ് ബാബുവിനെ നായകനാക്കി ഏ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനായ ഹൈദരാബാദിൽ നിന്നാണ് പീറ്റർ ഹെയിൻ തിരുവനന്തപുരത്ത് എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top