മഴനീർ തുള്ളികൾ ഹിന്ദി വേർഷൻ കേട്ടിട്ടുണ്ടോ ??

beautiful

ജയസൂര്യ-അനൂപ് മേനോൻ കൂട്ടുകെട്ടിൽ 2011 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ബ്യൂട്ടിഫുൾ’. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

മഴനീർ തുള്ളികൾ എന്ന ഗാനമാണ് ചിത്രത്തിലെ ഏറ്റവും ഹിറ്റ് ഗാനം. ഈ ഗാനത്തിന്റെ ഹിന്ദി വേർഷനാണ് ഇപ്പോൾ യുട്യൂബിൽ വൈറലായി ഇരിക്കുന്നത്. ശ്രീരാജ് കുറുപ്പാണ് ഹിന്ദി വേർഷന്റെ വരികൾ എഴുതിയിരിക്കുന്നത്.

 

mazhaneer thullikal, hindi version, jayasurya, anoop menon,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top