മദ്യപാനിയായ ഹരിചന്ദ്രന് ഗാന്ധി മാര്‍ഗ്ഗം എന്ന പരിപാടി അവതരിപ്പിക്കുന്നതിലൂടെ ജീവിതം മാറിമറിയുന്നതാണ് ചിത്രം. മൈഥിലിയാണ് ചിത്രത്തിലെ നായിക. അഞ്ച് ഗെറ്റപ്പുകളിലാണ് മൈഥിലി ഈ ചിത്രത്തില്‍ എത്തുന്നത്.
ഗോഡ്സെ ഒഫീഷ്യല്‍ ട്രെയിലര്‍ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News