അതിർത്തിയിൽ വീണ്ടും പാക് ഷെല്ലാക്രമണം

ജമ്മുകാശ്മീരിൽ വീണ്ടും പാക് ഷെല്ലാക്രമണം. ആർ.എസ്.പുര, സുചേത്ഘട്ട്, ഹിര സഗർ സെക്ടറുകളിലാണ് ഷഎല്ലാക്രമണം ഉണ്ടായത്. ജനവാസ മേഖലയിലും പ്രതിരോധ മേഖലയിലും ഷെല്ലുകൾ പതിച്ചതായി റിപ്പോർട്ട് ഉണ്ട്. തുടർന്ന് ബിഎസ്എഫ് തിരിച്ചടിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News