ബോളിവുഡ് താരങ്ങൾ ദീപാവലി ആഘോഷിച്ചതിങ്ങനെ

diwali

മംബൈയിൽ ഒക്ടോബർ 30 ന് ബച്ചൻ കുടുംബം സംഘടിപ്പിച്ച ദീപാവലി ആഘോഷ പരിപാടിയിൽ പങ്കെടുത്തത് ബോളിവുഡിലെ വമ്പൻ താരനിര. ഷാറുഖ് ഖാൻ, സഞ്ജയ് ദത്ത്, ബിപാഷ ബാസു, കത്രീന കൈഫ്, തുടങ്ങി നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. ചിത്രങ്ങൾ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top