വിമുക്ത ഭടൻ ആത്മഹത്യ ചെയ്തു

hariyana

ഹരിയാന സ്വദേശിയായ വിമുക്ത ഭടൻ ഡൽഹിയിലെ ജന്തർ മന്തറിൽ ആത്മഹത്യ ചെയ്തു. ഒരേ റാങ്കിന് ഒരേ പെൻഷൻ വിഷയത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്തി വരികയായിരുന്ന രാം കിഷൻ ഗ്രെവാൾ ആണ് ഇന്നലെ രാത്രി ആത്മഹത്യ ചെയ്തത്.

വിമുക്ത ഭടൻമാരുടെ പ്രശ്‌നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാൽ കടുത്ത നടപടി ആവശ്യമായി വന്നിരിക്കുന്നുവെന്നാണ് ഗ്രൊവാളിന്റെ ആത്മഹത്യ കുറിപ്പ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗ്രൊവാളിന്റെ വീട് സന്ദർശിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top