ഈ ബര്‍ത്ത്ഡെ വിഷ് കുഞ്ചാക്കോ ബോബന്‍ ഒരിക്കലും മറക്കില്ല

kunchako boban

ഇന്ന് കുഞ്ചാക്കോ ബോബന്റെ പിറന്നാളാണ്. ആരാധകരും കൂട്ടുകാരും ആശംസകള്‍കൊണ്ട് പൊതിയുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഹൃദയത്തിലേക്ക് ചേര്‍ത്ത് വയ്ക്കുന്ന ഒരു ആശംസയുണ്ട്. കുഞ്ചാക്കോ ബോബന്റെ അമ്മ അയച്ച മെസേജ് ആണിത്. ലേബര്‍ പെയിന്‍ ആരംഭിച്ചു എന്നാണ് ആ മെസേജില്‍ ഉള്ളത്. കൂട്ടത്തില്‍ പിറന്നാള്‍ ആശംസയും. കഴിഞ്ഞ 40 വര്‍ഷവും ഗര്‍ഭിണിയായിരുന്ന ആ പത്ത് മാസത്തേക്കും നന്ദി പറഞ്ഞാണ് അമ്മയുടെ മെസേജ് കുഞ്ചാക്കോ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top