റെയ്ജനുമായുള്ള പ്രണയം. അനുശ്രീയുടെ പ്രതികരണം എത്തി

anusree

അനുശ്രീയുടെ വിവാഹവും പ്രണയവുമാണ് വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
സീരിയല്‍ നായകന്‍  റെയ്ജന്‍ രാജന്‍ അനുശ്രീയുടെ കാമുകന്‍ ആണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.  മഴവില്‍ മനോരമയില്‍ ഇരുവരും അതിഥികളായെത്തിയ പരിപാടി കണ്ടതോടെയാണ് ഈ സംശയം!

എന്നാല്‍ ഇതില്‍ സത്യം ഒന്നും ഇല്ലെന്നാണ് അനുശ്രീ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് ലൈവിലാണ് ഇക്കാര്യം അനുശ്രീ വ്യക്തമാക്കിയത്. പരിപാടിയുടെ പ്രൊമേഷന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു തെറ്റിദ്ധാരണ പടര്‍ന്നതെന്നാണ് അനുശ്രീ നല്‍കുന്ന വിശദീകരണം. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top