സെക്കൻഡുകൾ കൊണ്ട് ബൈക്കിന്റെ ടയർ മാറ്റും ഈ വിരുതൻ

bike

ഒരു ബൈക്കിന്റെ രണ്ട് ടയറും മാറ്റാൻ എത്രനേരം വേണം? കൂടുതലൊന്നും വേണ്ട, പത്ത് സെക്കന്റ് മതി. വിശ്വാസം വരുന്നില്ലേ?? വിശ്വാസം വരാത്തവർക്ക് ഈ വീഡിയോ കാണാം. ബൈക്ക് റെയ്‌സിനിടെയാണ് സെക്കന്റുകൾ കൊണ്ട് ബൈക്കിന്റെ ടയർ മാറ്റുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top