ഭരിക്കുന്ന മന്ത്രിമാര്‍ക്ക് വിവരമില്ല- എം.എം. മണി.

mm mani about mohanlal blog

ഭരിക്കുന്ന മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച്​ ഗവ.ചീഫ്​ വിപ്പ്​ എം.എം. മണി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെയും കൃഷി മന്ത്രി വി.എസ്​.സുനിൽകുമാറിനെയുമാണ്​ എം.എം. മണി എം.എൽ.എ വിമർശിച്ചിരിക്കുന്നത്.

മന്ത്രിമാരുടെ മണ്ടത്തരങ്ങൾ സർക്കാറിന്​ കുഴപ്പമുണ്ടാക്കുന്നു. സംസ്​ഥാനത്തെ പ്രശ്​നങ്ങളെ കുറിച്ച്​​ ധാരണയില്ലാത്തവരാണ്​ ഭരിക്കുന്നത്​. റവന്യൂമന്ത്രി വിവരക്കേടാണ്​. കാസർക്കോ​ട്ടെ പ്രശ്​നങ്ങളല്ലാതെ മറ്റൊന്നും റവന്യൂമന്ത്രിക്കറിയില്ല. രാജാക്കാട്ടു നടന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിലാണ്​ മണി ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top