യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ‘ബാബാ’

Subscribe to watch more
ഇൻ മൈ സിറ്റി, എക്സോട്ടിക് എന്നീ അന്താരാഷ്ട്ര ഹിറ്റുകൾക്ക് ശേഷം, വെന്റിലേറ്റർ എന്ന മറാഠി ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം പ്രിയങ്ക ചോപ്ര.
അച്ഛൻ-മക്കൾ ബന്ധത്തെ കുറിച്ച് പാടുന്ന ഈ ഹൃദയ സ്പർശിയായ ഗാനം നവംബർ 2 നാണ് യൂട്യൂബിൽ എത്തുന്നത്. 5 ലക്ഷത്തിൽ പരം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.
priyanka chopra, song, baba, marati, ventilator
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here