വടക്കാഞ്ചേരി പീഡനം: അന്വേഷണത്തില്‍ വീഴ്ചയുണ്ടായി

യുവതിയെ സിപിഎം കൗണ്‍സിലര്‍ അടക്കമുള്ള സംഘം ബലാത്സംഘം ചെയ്ത് കേസില്‍ വീഴ്ചയുണ്ടെയെന്ന് റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ വിലയിരുത്തല്‍. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് മുന്നോട്ട് പോകാന്‍ പോലീസിന് ആയില്ല,. അന്വേഷണത്തില്‍ ജാഗ്രതകുറവ് ഉണ്ടായി.
കേസില്‍ സമഗ്ര അന്വേഷണം നടത്തും. ഇതിന്റെ ആദ്യപടിയായാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News