കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റി

കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്.
ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തും. പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ കര്‍സന നടപടി എടുക്കുമെന്നും പി രാജീവ് അറിയിച്ചു. വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് നടപടി. പകരം ചുമതല ടികെ മോഹനന് നല്‍കി.
zakir hussain removed, cpm, kalamasseri
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News