മീരാ ജാസ്മിന്റെ 10കല്പനകള്. ട്രെയിലര്‍ പുറത്തിറങ്ങി

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മീരാജാസ്മിന്റെ ചിത്രം പത്ത് കല്പനകള് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മീരാജാസ്മിന് ഈ ചിത്രത്തിലെത്തുന്നത്. ഡോണ്‍ മാക്സാണ് ചിത്രത്തിന്റെ സംവിധായകന്. ക്രൈം തില്ലറാണ് ചിത്രം. ഈ ചിത്രത്തിലെ അമ്മപ്പൂവിനും എന്ന് തുടങ്ങുന്ന താരാട്ട് പാട്ടാലൂടെ ഗായിക എസ് ജാനകി ഇനി സിനിമകളില്‍ പാടില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
Subscribe to watch more
10 Kalpanakal,Malayalam, Movie Trailer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here