സിമി പ്രവർത്തകരുടെ കൊലപാതകം; പോലീസുകാർക്കുള്ള പാരിതോഷികം തടഞ്ഞു

ഭോപ്പാൽ ജയിലിൽ സിമി പ്രവർത്തകരെ ഏറ്റുമുട്ടലിലൂടെ വധിച്ച പോലീസുകാർക്ക് സർക്കാർ നിശ്ചയിച്ച പാരിതോഷികം തടഞ്ഞു. സംഭവത്തിലെ യാഥാർത്ഥ്യം തെളിഞ്ഞതിന് ശേഷം മാത്രം പാരിതോഷികം നൽകിയാൽ മതിയെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ നിലപാട്.
ഏറ്റുമുട്ടലിൽ പങ്കെടുത്ത എല്ലാ പോലീസുകാർക്കും രണ്ട് ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് നേരത്തേ മധ്യ പ്രദേശ് സർക്കാർ തന്നെയാണ് പ്രഖ്യാപിച്ചത്.
എന്നാൽ ഭോപ്പാലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സിമി പ്രവർത്തകരുടെ കൊലപാതകം ഗൂഡാലോചനയാണെന്ന് ആപരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
Bhopal Encounter: MP Government Puts Cash Reward for Cops on Hold
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here