ചേര്‍ത്തലയില്‍ നാളെ ഹര്‍ത്താല്‍

തുറവൂര്‍ ബാലിക സദനത്തിലെ പെണ്‍കുട്ടിയുടെ വിവാഹം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് ചേര്‍ത്തല താലൂക്കില്‍ നാളെ ഹര്‍ത്താല്‍. സംഘര്‍ഷത്തില്‍ കുത്തിയതോട് എസ് ഐയ്ക്ക് പരിക്കേറ്റിരുന്നു.
ആര്‍.എസ്.എസാണ് ഹര്‍ത്താലിന് ആഹ്വാനെ ചെയ്തിരിക്കുന്നത്. രാവില ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News