പെട്രോള്‍ ഡീസല്‍ വില കൂട്ടി

ഇന്ധവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 89പൈസയും ഡീസലിന് 86 പൈസയാണ് വര്‍ദ്ധിച്ചത്. ഇന്നലെ രാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 7.53രൂപയാണ് പെട്രോളിന് വര്‍ദ്ധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top