പുലിമുരുകൻ ജംഗിൾ ബുക്കിൽ; കാണാം ഉഗ്രൻ റീമിക്‌സ്

കുട്ടികളുടെ പ്രിയപ്പെട്ട ജംഗിൾ ബുക്കിൽ പുലിമുരുകൻ. ചിത്രത്തിന്റെ കിടിലൻ റീമിക്‌സ് ആണ് ഇപ്പോൾ വൈറലാകുന്നത്. പുലിമുരുകന് മോഹൻലാൽ ആരാധകരാണ് കിടിലൻ റീമിക്‌സ് ഒരുക്കിയിരിക്കുന്നത്.
Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News