ഡേ കെയറില്‍ മൂന്ന് വയസ്സുകാരിയെ സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിച്ചു

എറണാകുളം കാക്കനാട് ഡേ കെയറില്‍ മൂന്ന് വയസ്സുകാരിയെ സെക്യൂരിറ്റി ജീവനക്കാന്‍ പീഡിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്തു.
security worker, rape, 3year old , child, kakkanad
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News