‘ഹണീബി 2’ പൂജ നടന്നു

14937273_1151271811617622_8919476528369745147_nഹണീബി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ പൂജ ഇന്ന് നടന്നു. ‘ഹണീബി 2 സെലിബ്രേഷൻസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ലാൽ ജൂനിയർ തന്നെയാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top