ട്രംപ് അമേരിക്കയെ അഭിസംബോധന ചെയ്തു; വിജയത്തിനായി പ്രവർത്തിച്ചവർക്ക് പേരെടുത്തു പറഞ്ഞു നന്ദി !

donald trump

തന്റെ വിജയത്തിനായി പ്രവർത്തിച്ചവരുടെ പേരെടുത്തു പറഞ്ഞു പരിചയപ്പെടുത്തി ട്രംപിന്റെ ആദ്യ പ്രസംഗം. നിയുക്ത പ്രസിഡന്റിനെ അഭിനന്ദിക്കാൻ തടിച്ചു കൂടിയ പ്രവർത്തകരുടെയും അണികളുടെയും ഹര്ഷാരവങ്ങൾക്കു നടുവിൽ ട്രംപ് താൻ എല്ലാവരുടെയും പ്രസിഡന്റ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഹിലരി തന്നെ വിളിച്ചനുമോദിച്ചു. അവർക്കും ഈ അവസരത്തിൽ താൻ നന്ദി പറയുന്നു. പ്രചാരണം എന്ന വലിയ ജോലി കഴിഞ്ഞു, എന്നാൽ യഥാർത്ഥ ജോലി ആരംഭിക്കാൻ പോകുന്നേയുള്ളുവെന്നും ട്രംപ് പറഞ്ഞു.

Donald Trump wins 2016 presidential election: victory speech

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top