ട്രംപ് ലീഡ് തിരിച്ച് പിടിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ഇലക്ട്രല്‍ വോട്ടുകളുടെ എണ്ണം 216ലേക്ക് ഉയര്‍ന്നു. ഹിലരിയ്ക്ക് 197വോട്ടുകളാണ് ലഭിച്ചത്. 38വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ട്രംപ് പ്രസിഡന്റ് ആകും. അതേസമയം ഹിലരിയ്ക്ക് 61വോട്ടുകളാണ് വേണ്ടത്. 49ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചിരിക്കുന്നത്. ഹിലരിയ്ക്ക് ഇത് 47ശതമാനമാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News