Advertisement

കറൻസി പിൻവലിച്ചതിനെ തുടർന്ന് രണ്ട് മലയാളം സിനിമകളുടെ റിലീസ് മാറ്റിവെച്ചു

November 10, 2016
Google News 1 minute Read
currency ban

നവംബർ 9 ന് അർധരാത്രി മുതൽ രാജ്യത്തൊട്ടാകെ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ അസാധുവാക്കിയത് ജനജീവിതത്തെ മാത്രമല്ല സിനിമാ മേഖലയെയും സ്തംഭിപ്പിച്ചിരിക്കുകയാണ്.

നാളെ റിലീസ് ചെയ്യാനിരുന്ന രണ്ട് സിനിമകളുടെ റിലീസാണ് മാറ്റിയിരിക്കുന്നത്. നാദിർഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഹൃത്തിക് റോഷൻ‘, ധ്യാൻ ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘ഒരേ മുഖം‘ എന്നീ ചിത്രങ്ങളുടെ റിലീസാണ് നവംബർ 18 ലേക്ക് മാറ്റിയിരിക്കുന്നത്.

currency ban, 100-500, film release postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here