രണ്ട് ലക്ഷം രൂപവരെ നിക്ഷേപിക്കാന്‍ ആശങ്ക വേണ്ട

അസാധുവാക്കിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് ഡിസംബര്‍30വരെ രണ്ടരലക്ഷത്തിലധികം രൂപ നിക്ഷേപം നടത്തിയാല്‍ മാത്രമേ നികുതി ഈടാക്കൂ. വരുമാനവുമായി പൊരുത്തപ്പെടാത നിക്ഷേപങ്ങള്‍ക്ക് 200ശതമാനമാണ് പിഴ ഈടാക്കുക. പ്രഖ്യാപിത വരുമാനവും നിക്ഷേപവും തമ്മില്‍ പൊരുത്തപ്പെടാതെവന്നാല്‍ അത് നികുതി വെട്ടിപ്പായി കണക്കാക്കും.
ചെറുകിട വ്യാപാരികള്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന തുകയുടെ കാര്യത്തില്‍ നികുതി പരിശോധനയുടെ പരിധിയില്‍ വരില്ല. നികുതിവിധേയ വരുമാനം രണ്ടു ലക്ഷത്തിനു മുകളിലാണ്. അതിനു താഴെയുള്ള നിക്ഷേപത്തെക്കുറിച്ച് ആശങ്ക വേണ്ട.
Deposits above Rs 2.5 lakh to face tax
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News