ഡിവൈഎസ്പിക്കെതിരെ കേസ്

police_cap

പത്തനംതിട്ട ഡിവൈഎസ്പി സന്തോഷ് കുമാറിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു. പടിഞ്ഞാറേക്കോട്ടയിൽ ബേക്കറി നടത്തുന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top