ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന കള്ളനോട്ട് പിടികൂടി

fake note at bank

കോഴിക്കോട് കൊണ്ടോട്ടിയില്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന കള്ളനോട്ട് പിടികൂടി. 35000 രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. ഒരു സ്ത്രീയാണ് കള്ളനോട്ട് നിക്ഷേപിക്കാന്‍ കൊണ്ടുവന്നത്. ഇവര്‍ കൊണ്ടുവന്ന 45000രൂപയില്‍ 35000രൂപയും കള്ളനോട്ടായിരുന്നു.

fake note at bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top