ദംഗലിലെ ആദ്യ ഗാനമെത്തി

Haanikaarak Bapu Dangal

ആമിര്‍ഖാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ദംഗലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗുസ്തിക്കാരനായാണ് അമീര്‍ എത്തുന്നത്. ഈ ചിത്രത്തിനായി അമീര്‍ നടത്തിയ മേക്ക് ഓവറുകള്‍ ചര്‍ച്ചയായിരുന്നു.മഹാവീര്‍ സിങ് എന്ന ഗുസ്തിക്കാരന്റെയും ഗുസ്തിക്കാരായ പെണ്‍മക്കളുടേയും ജീവിതകഥയാണ് സിനിമ പറയുന്നത്. ഗുസ്തിക്കായി മക്കളെ പാകപ്പെടുന്നതാണ് പാട്ടിലുള്ളത്. ഡിസംബര്‍ 23നാണ് ചിത്രം തിയ്യറ്ററുകളിലെത്തുന്നത്.

Haanikaarak Bapu  Dangal

Subscribe to watch more

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top