നോട്ട് മാറ്റം: തീരുമാനം പിന്‍വലിക്കണം-മമത

നോട്ടുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം ജനദ്രോഹകരമാണെന്നും ഇൗ നയം പിൻവലിക്കണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.
രാജ്യത്തിലെ ഒരു ശതമാനം വരുന്ന ആളുകളുടെ കൈയിൽ മാത്രമേ കള്ളപണമുള്ളൂ. അതിനായി 99 ശതമാനം വരുന്ന ജനങ്ങളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്നും അവർ ചോദിച്ചു.
mamtha benerji against currency ban
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News