ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനം: അന്വേഷണം ക്രൈംബാഞ്ചിന്

najeeb jnu

ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡൽഹി പോലീസ് ആയിരുന്നു ഇത് വരെ കേസ് അന്വേഷിച്ചിരുന്നത്.

ഒന്നാം വര്‍ഷ എം.എസ്സി വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ വി.സിക്കെതിരെ രൂക്ഷവിമര്‍ശവുമായി ജെ.എന്‍.യു ടീച്ചേഴ്സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ച സംഭവത്തില്‍ ക്യാമ്പസിലെത്തിയ നജീബിന്റെ ഉമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

najeeb jnu , jnu delhi ,jnu admission, delhi india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top