ചെന്നായ്ക്കളോടൊപ്പം കളിക്കാം ഈ വന്യജീവി സങ്കേതത്തിൽ

wolves park nigeria

നോർവീജിയയിലെ വന്യജീവി സങ്കേതത്തിലാണ് വിനോദ സഞ്ചാരികൾക്കായി ഈ വ്യത്യസ്ഥമായ സൗകര്യമൊരുക്കിയിരിക്കുന്നത്.

പോളാർ പാർക്കിലെ ചെന്നായ്ക്കളെയാണ് മനുഷ്യരുമായി ഇടപഴുകാൻ തക്കരീതിയിൽ ട്രെയിൻ ചെയ്തിരിക്കുന്നത്. വന്യജീവികളായ ചെന്നായ്ക്കളെ പോലെ മനുഷ്യരെ പേടിയോ, മനുഷ്യരെ ആക്രമിക്കുകയോ ചെയ്യില്ല ഈ ചെന്നായ്ക്കൾ.

നമ്മുടെ വീട്ടിൽ വളർത്തുന്ന പട്ടികളെ പോലെ താലോലിക്കാനും, കൂടെ കളിക്കാനും, ഈ ചെന്നായ്ക്കൾക്കും കഴിയും.

ചിത്രങ്ങൾ കാണാം :

wolves park nigeria wolves park nigeria wolves park nigeria wolves park nigeria wolves park nigeria

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top