പോസ്റ്റ് ഓഫീസുകളും ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കും

പോസ്റ്റോഫീസുകളും ബാങ്കുകളും ഇന്ന് പ്രവർത്തിക്കും. പോസ്റ്റ് ഓഫീസുകളില്‍ സാധാരണപോലെ സേവിങ്‌സ്, പ്രത്യേക കറന്‍സി എക്‌സ്‌ചേഞ്ച് കൗണ്ടര്‍ എന്നിവ പ്രവർത്തിക്കും. ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് നാലു മണിവരെയാണ് ബാങ്കുകളുടെ പ്രവര്‍ത്തനം. ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.
bank and post office will work today
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News