നോട്ട് നിരോധനം: സഹകരണ ബാങ്കുകള്‍ നിയമ നടപടിയ്ക്ക്

നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്കെതിരെ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെതിരെ നിയമ നടപടിയ്ക്ക്.
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. പണലഭ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top