പുതിയ അഞ്ഞൂറിന്റെ നോട്ട് റിസര്‍വ് ബാങ്കിലെത്തി

നാസിക്കിലെ പ്രസ്സില്‍ നിന്ന് അച്ചടിച്ച പുതിയ അഞ്ഞൂറുരൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്കിലെത്തി. ഈ നോട്ടുകള്‍ ബാങ്കിലെത്തിയാല്‍ ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്ന നോട്ട് ക്ഷാമം സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ക്ക് അറുതിയാവും.

നിലവില്‍ മദ്ധ്യപ്രദേശിലെ നാസിക്, ദേവസ് എന്നിവിടങ്ങളിലെ പ്രസുകളില്‍ കൂടാതെ റിസര്‍വ്വ് ബാങ്കിന്റെ നോട്ട് അച്ചടികേന്ദ്രമായ കര്‍ണാടകയിലെ മൈസൂരിലും ബംഗാളിലെ സാല്‍ബോണിയിലും അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ അച്ചടിക്കുന്നത്

new 500 currency

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top