ട്രംപിനെതിരെ പ്രതിഷേധം രൂക്ഷം

people against trump

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകള്‍ അമേരിക്കന്‍ തെരുവകളിലിറങ്ങി. ന്യൂയോര്‍ക്കിലും ചിക്കാഗോയിലും ലോസാഞ്ചല്‍സിലുമായി നടക്കുന്ന ട്രംപ് വിരുദ്ധ റാലികളില്‍ ആയിരക്കണക്കിന് പേരാണ് അണിനിരക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രല്‍ കോളേജ് അംഗങ്ങളോട് ഹില്ലരിയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കുന്ന വിനേദനത്തില്‍32ലക്ഷം പേരാണ്ഒപ്പിട്ടിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More