കടയടപ്പ് സമരം പിൻവലിക്കാൻ ഉറപ്പൊന്നും നൽകിയിട്ടില്ലെന്ന് കുമ്മനം

strike

കടയടപ്പ് സമരം പിൻവലിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയ്ക്ക് ഉറപ്പൊന്നും നൽകിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

കടയടപ്പ് സമരം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അതിനാൽ സമരം പിൻവലിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും കുമ്മനം പറഞ്ഞു.

പണം പിൻവലിച്ച കേന്ദ്രസർക്കാരിന്റെ സദ്ഉദ്ദേശം കേരള സർക്കാർ കാണുന്നില്ലെന്നും പിണറായിയുടെ സമീപനമത്തിന് പിന്നിൽ രാഷ്ട്രീയമാണെന്നും കുമ്മനം.

strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top