അശ്വതിയ്ക്കും കിട്ടി യുഎഇ ഡ്രൈവിങ് ലൈസൻസ്

ടിവി അവതാരക അശ്വതി ശ്രീകാന്തും സ്വന്തമാക്കി യുഎഇ ഡ്രൈവിങ് ലൈസൻസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലൈസൻസ് കിട്ടിയതിലെ സന്തോഷം അശ്വതി പങ്കുവെച്ചത്.
ദിവസങ്ങൾക്ക് മുമ്പ് കുഞ്ചാക്കോ ബോബനും യുഎഇ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News