ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡയിൽ പുതിയ നിയമം

imigration

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണപ്രദമാകുന്ന പുതിയ നിയമം കാനഡയിൽ നിലവിൽ വരുന്നു. കാനഡയിലെ പുതിയ കുടിയേറ്റനിയമമാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രതിക്ഷയേകുന്നത്.

കാനഡയിലെ ക്യാമ്പസുകളിൽ ബിരുദ പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർത്ഥി കളെ കാനഡയിൽതന്നെ സ്ഥിരതാമസത്തിന് അനുവദിക്കുന്നതാണ് ഈ നിയമം.

നവംബർ 18 മുതൽ പുതിയ കുടിയേറ്റ-പൗരത്വ നിയമം നിലവിൽ വരും. കാനഡയി ലെ വിദേശ വിദ്യാർത്ഥികളിൽ 14 ശതമാനം ഇന്ത്യക്കാരാണ്. ഏറ്റവുമധികം വിദേശ വിദ്യാർത്ഥികൾ കാനഡയിലേക്ക് എത്തുന്നത് ചൈനയിൽനിന്നാണ്. രണ്ടാം സ്ഥാനം ഇന്ത്യയ്ക്കും.

immigration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top