നിക്ഷേപം കുമിഞ്ഞ് കൂടുന്നു. പലിശ നിരക്ക് കുറച്ച് ബാങ്കുകള്‍

നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ കുമിഞ്ഞ് കൂടുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്നു. എസ് ബി ഐ വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.15ശതമാനം പലിശ കുറച്ചു. 7.05ആയിരുന്നു പലിശ. 6.90ലേക്കാണ് പലിശ നിരക്ക് കുറച്ചത്. പുതിയ നിക്ഷപങ്ങള്‍ക്കും കാലാവധിയായ നിക്ഷേപങ്ങള്‍ പുതുക്കി വയ്ക്കുന്നവര്‍ക്കും ഇത് ബാധകമായിരിക്കും. ഐസിഐസിഐ, എച്ച്.ഡിഎഫ്.സി, ആക്സിസ് ബാങ്കപകളും പലിശനിരക്ക് കുറച്ചിട്ടുണ്ട്. ഈ മാസം എട്ടിന് ശേഷംഎസ്.ബി.ഐയ്ക്ക്നിക്ഷേപ തുകയായി ലഭിച്ചത് 1,14,139കോടിരൂപയാണ് .
bank reduces interest rate
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here