വൈദ്യുതി കുടിശ്ശിക. കണക്ഷന് വിഛേദിക്കില്ല

നോട്ട് നിരോധനം കണക്കിലെടുത്ത് വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവരുടെ കണക്ഷന് ഈ മാസം 30വരെ വിച്ഛേദിക്കില്ല
ഒമ്പതാം തീയ്യതി മുതല്‍29ാം തീയ്യതി വരെ പണം അടയ്ക്കാനുള്ളവരുടെ തീയ്യതി 30വരെ നീട്ടി. ഈ കാലയളവില്‍ പിഴ ഈടാക്കേണ്ടതില്ലെന്നും കെഎസ്ഇബി തീരുമാനിച്ചു. കുടിശ്ശിക തുക ചെക്കായും സ്വീകരിക്കും.
kseb,currency ban, bill, fine
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here