കൊളമ്പിയൻ വിമാന അപകടം; 25 പേർ മരിച്ചു

plane crash colombia

ബ്രസീലിയന് ഫുട്‌ബോൾ ടീമംഗങ്ങൾ ഉൾപ്പെടെ 72 യാത്രികരുമായി പുറപ്പെട്ട വിമാനം അപകടത്തിൽപെട്ട് 25 പേർ കൊല്ലപ്പെട്ടു. യാത്രക്കാരെ കൂടാതെ 9 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ആറ പേരെ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തി. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബ്രസീലിലെ സോക്കർ ടീമായ ​ഷാപ്പെകൊയിൻസ് അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. ബൊളീവിയയിൽ നിന്ന്​ പുറപ്പെട്ട ചാർ​ട്ടേർഡ്​ വിമാനമാണ് ഇത്.​ ​മെഡലിനിലെ ജോസ്​ മാരിയ വിമാനത്താവളത്തിലാണ് ഇത് തകർന്ന്​ വീണത്​.അറ്റ്​​ലേറ്റികോയുമായുള്ള സുഡാ അമേരിക്ക ഫൈനൽ കളിക്കുന്നതിന്​ വേണ്ടിയാണ്​ ക്ലബ്​ കൊളംബിയയിൽ എത്തിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More