ബ്രിട്ടണില്‍ വന്‍ വിമാന അപകടം. സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം പൂര്‍ണമായി കത്തിനശിച്ചു. വൈകീട്ടോടെയാണ് സംഭവം...
കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് അപകടത്തിൽ മരിച്ചത്....
അഹമ്മദാബാദ് വിമാന അപകടം അന്വേഷിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി തലവന്‍....
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിലെ അവശിഷ്ടങ്ങളിൽ നിന്ന് ഡിജിറ്റൽ വിഡിയോ റെക്കോഡർ (ഡിവിആർ) കണ്ടെടുത്തു. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡാണ്...
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണം 265. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 265 മൃതദേഹങ്ങളാണ് എത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍...
അഹമ്മദാബാദിലെ വിമാനാപകടത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. ഇന്നത്തെ അപകടം അടക്കം 25 വര്‍ഷത്തിനിടെ രാജ്യത്തെ ഞെട്ടിച്ച് നാല് ആകാശ ദുരന്തങ്ങളാണുണ്ടായത്....
അഹമ്മദാബാദ് വിമാനാ ദുരന്തം വാക്കുകള്‍ക്കതീതമായ വേദനയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തി...
ടേക്ക് ഓഫിന് പിന്നാലെ വെറും മുപ്പത്ത് സെക്കന്റുകള്‍ കൊണ്ട് ഒരു വലിയ വിമാനമാകെ കത്തിനശിക്കുന്നതിന് തൊട്ടുമുന്‍പ്, വരാനിരിക്കുന്ന സര്‍വനാശത്തെ പൂര്‍ണമായി...
രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രഞ്ജിതയുടെ...
നാട്ടില്‍ സര്‍ക്കാര്‍ ജോലി ചെയ്ത്, തന്റെ തറവാട് വീടിനോട് ചേര്‍ന്ന് പുതിയ വീട് വച്ച് മക്കളോടൊപ്പം സ്വസ്ഥമായി താമസിക്കാനുള്ള ഒരു...