സഖാവ് ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

നിവിൻ പോളി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘സഖാവ്‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ഫാൻ മെയിഡ് പോസ്റ്ററുകൾ നിരവധി ഇറങ്ങിയെങ്കിലും ആദ്യമാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങുന്നത്.
താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പോജിലൂടെ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. സിദ്ധാർത്ഥ് ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബി.രാകേഷാണ് നിർമ്മിക്കുന്നത്.
2017 മാർച്ചിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
sakhavu first look poster
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here